Azharuddin says Jadeja is Indian Team's biggest asset<br />ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ നാണംകെട്ട തോല്‍വിയില്‍നിന്നും ഇന്ത്യയെ കരകയറ്റിയതിന്റെ പങ്ക് രവീന്ദ്ര ജഡേജയ്ക്കുമുണ്ട്. ഇന്ത്യ മൂന്ന് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ 33 പന്തില്‍ 23 റണ്‍സ് നേടി താരം നിര്‍ണായകമായതോടെ ഏകദിന ക്രിക്കറ്റില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ്.<br />#INDvBAN #AsiaCupFinal